
ഫ്രം ഹെല്‍
Rs.80.00
Non-returnable
Out of stock
Product Details
അശോകന്‍ മേശയ്‌ക്കടുത്തു ചെന്നു. കുറെ പത്രക്കട്ടിംഗുകളുണ്ടായിരുന്നു അവിടെ. മാതൃഭൂമിയിലും മനോരമയിലും മംഗളത്തിലും വന്നത്. “എസ്‌റ്റേറ്റുടമ ഡാമില്‍ വീണു മരിച്ചു” “സ്‌കോഡാ കാറില്‍ പമ്പാവാലി അണക്കെട്ടിനുള്ളില്‍ മറഞ്ഞ പതിനാറുകാരി...!” “ഇരുപതുനില കെട്ടിടത്തിന്റെ ആഴമുള്ള ഡാമിനുള്ളില്‍ അപ്രത്യക്ഷയയ സുന്ദരി. നീന...” അശോകന്‍ ആ വാര്‍ത്തകളില്‍ കൂടി കണ്ണോടിച്ചു... ബാറ്റണ്‍ ബോസിന്റെ ക്രൈം ത്രില്ലര്‍.

