0
Kerala Book Store
100 ധ്യാനകഥകൾ
View Details
Product Details
ഈ കഥകളും അനുഭവങ്ങളും ആത്മീയതയുടെ മുനമ്പുകളില്‍നിന്ന് മിസ്റ്റിക്കുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. അവ കഥകളാണ്. എന്നാല്‍ അവ കഥകളല്ലതാനും. അവ കാര്യങ്ങളാണ്. കാര്യങ്ങളുടെ കാര്യമാണ്. അവ ജീവിതപാഠങ്ങളാകുന്നത് അതുകൊണ്ടാണ്. അത് ഉപദേശമായും മാര്‍ഗ്ഗനിര്‍ദ്ദേശമായും ആത്മീയാചാര്യന്മാര്‍ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലുകള്‍ വെളിപാടുകളുടെ സഞ്ചയമാണ്. അനുഭവങ്ങളുടെ സിന്ദൂരച്ചെപ്പിലൊളിപ്പിച്ചുവെച്ച അദ്ധ്യായങ്ങള്‍ക്കാവാത്ത കുറുങ്കവിതയാണ്. ആയിരം വാക്കുകള്‍ക്ക് വരയ്ക്കാനാവാത്ത അകപ്പൊരുളിന്റെ നിറചിത്രമാണ് ഇവിടെ പുറത്തുവരുന്നത്.
-എന്‍.പി. ഹാഫിസ് മുഹമ്മദ്
ജീവിതത്തിന്റെ അകപ്പൊരുള്‍ കണ്ടെത്തുന്ന 100 മിസ്റ്റിക് കഥകളുടെ സമാഹാരം
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.