മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
Rs.200.00
Non-returnable
Product Details
മധുരസ്വപ്നങ്ങളും മന്ദഹാസങ്ങളും എന്ന പുസ്‌തകം വായനാ സുഖമുള്ള (Readability) രചനകളുടെ സമാഹാരമാണ്. കഥ, അനുഭവം യാത്രാവിവരണം എന്നിങ്ങനെ വകുപ്പു തിരിച്ച് അടയാളപ്പെടുത്തേണ്ടത് അല്ലാത്ത രീതിയിലാണ് ഇന്ദുധരന്റെ എഴുത്ത്. ഗഹനങ്ങളായ കാര്യങ്ങളും ലളിതമായി പറയാൻ ഈ എഴുത്തുകാരന് അനായാസമായി സാധിക്കുന്നുണ്ട്.
രസകരവും വിചിത്രവുമായ അനുഭവങ്ങൾ മാത്രമല്ല, വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെ കഥകളിൽ ഇടം പിടിക്കുന്നുണ്ട്. ഇങ്ങിനെ എഴുതപ്പെട്ടതുകൊണ്ടു് വായന രസനീയവും സമ്പന്നവുമായിത്തീരുന്നു.
രസകരവും വിചിത്രവുമായ അനുഭവങ്ങൾ മാത്രമല്ല, വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെ കഥകളിൽ ഇടം പിടിക്കുന്നുണ്ട്. ഇങ്ങിനെ എഴുതപ്പെട്ടതുകൊണ്ടു് വായന രസനീയവും സമ്പന്നവുമായിത്തീരുന്നു.