0
Kerala Book Store
1501 ഒറ്റമൂലികൾ
View Details
Product Details
250-ഓലം രോഗങ്ങൾകുള്ള 1500-ൽപരം ആയുർവേദ പ്രതിവിധികൾ പ്രതിപാദിക്കുന്ന ഗ്രാന്ഥം. കേരളത്തിൽ ആയുർവേദ വൈദ്യശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചവരിലൊരാളായ പ്രശസ്ത ആയുർവേദപണ്ഡിതൻ ഡോ.കെ.ആർ.രാമൻ നമ്പൂതിരി രചിച്ച കൃതി. അടിയന്തരഘട്ടങ്ങളിൽ ഒരു സമഗ്ര മാർഗദർശി എന്ന നിലയിൽ സാധാരണക്കാരനെ മുന്നിൽ കണ്ടുകൊണ്ടു രചിച്ച ഈ പുസ്തകം, പരാശ്രയവും അനവശ്യമായ പണച്ചെലവുമില്ലതെ വീട്ടിൽവെച്ചൂതന്നെ എള്ളുപ്പത്തിൽ ഔഷധങ്ങൾ തയ്യാരാക്കാൻ സഹായകമാണ്. ആയുർവേദത്തെ സ്‌നേഹിക്കുന്ന ഓരോ കേരളീയനും വീട്ടിൽ ആവശ്യം സൂക്ഷിച്ചുവയ്ക്കെണ്ടാ വിജ്ഞാനപ്രദമായ ഒരു കൈപുസ്തകം
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.