


18 അഥവാ സുജാതാദണ്ഡകം
Rs.375.00
Non-returnable
Product Details
സ്നേഹവാത്സല്യങ്ങൾ തിരയുന്ന അരക്ഷിതമായ ബാല്യത്തിൽ മടിയിൽ ചേർത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകൾക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണൻ പറിഞ്ഞുപോകുംപോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിൻ്റെ ഓർമ്മകൾ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതി

