


മലയാള സിനിമ നാള്‍വഴികള്‍ 1928-2018
Rs.1,000.00
Non-returnable
Out of stock
Product Details
മലയാള സിനിമ പിറവിയെടുത്ത 1928 മുതല്‍ 90 വയസ്സു തികഞ്ഞ 2018 വരെയുള്ള കാലയളവിലെ മുഴുവന്‍ ചലചിത്രങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും പോസ്റ്ററുകളും ഉള്‍പ്പെടുത്തിയ ബൃഹത് ഗ്രന്ഥത്തിന്റെ ആദ്യവോളിയമാണിത്. ആദ്യത്തെ 50 വര്‍ഷങ്ങളിലെ ചലചിത്രങ്ങളുടെ വിശദാംശങ്ങളാണ് ഈ വോള്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

