


ആയൂര്‍ വേദം ഗൃഹചികിത്സ
Rs.215.00
Non-returnable
Out of stock
Product Details
ഒരോ മനുഷ്യനിലും പഞ്ചഭൂതങ്ങളുടെ അനുപാതത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഈ വ്യത്യാസത്തിനനുസരണമായി ഒരോരുത്തരിലും രൂപപ്പെടുന്ന അടിസ്ഥാന ഘടകമാണ് വാതപിത്തകഫങ്ങള്‍ (ത്രിദോഷങ്ങള്‍)

