0
Kerala Book Store

ചെസ്സ് മാസ്റ്ററാകാ‌ന്‍ ഒരു സഹായി

Rs.75.00
Non-returnable
View Details
Product Details
ചെസ്സ്‌കളിയില്‍ കുട്ടികളില്‍ താത്‌പര്യം വളര്‍ത്തുവാനും,അതുവഴി അവരെ നല്ല ചെസ്സ്‌കളിക്കാരായി മാറ്റുവാനും ഉദ്ദേശിച്ചെഴുതിയ പുസ്‌തകമാണിത്‌.
അന്തര്‍ദേശീയ ചെസ്സ്‌നിയമങ്ങള്‍, ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ചെസ്സ്‌കളിക്കാര്‍ക്ക്‌ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട്‌ കാര്യങ്ങള്‍, ചെസ്സ്‌ തിയറിയിലെ പ്രാരംഭഘട്ടത്തിലും -
മദ്ധ്യഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പഠനാര്‍ഹമായ ലോക ചെസ്സ്‌ ചാമ്പ്യന്‍മാരുടെ കളികള്‍ എന്നിവ ഈ പുസ്‌തകത്തില്‍ വിശദീകിരക്കുന്നുണ്ട്‌. ചെസ്സ്‌ തിയറിയില്‍ അറിവുനേടി നല്ല ചെസ്സ്‌ കളിക്കാരുടെ കളികള്‍ പഠിച്ച്‌ മുന്നേറാന്‍ ഈ പുസ്‌തകം സഹായിക്കും
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.