


വാല്മീകിരാമായണം സമ്പൂര്‍ണഗദ്യപരിഭാഷാ സഹിതം - ബാലകാണ്ഡം 1
Rs.300.00
Non-returnable
Product Details
വാല്മീകിയുടെയും രാമായണത്തിന്റെയും പ്രശ്സ്തി പരസ്പരം പൂരകമാകുന്നു. അയോധ്യയുടെയും കിഷ്കിന്ധയുടെയും ലങ്കയുടെയും ചരിത്രം ആഖ്യാനം ചെയ്യുന്ന ഇതിഹാസകാവ്യമാണ് രാമായണം. രാമന്‍ വാലി, രാവണന്‍ തുടങ്ങി ഒട്ടനേകം പേരുടെ ജീവിതവുമായി രാമായണക്കഥ ഇഴചേര്‍ന്ന് മുന്നോട്ടു നീങ്ങുന്നു.

