


യോഗ സൂര്യനമസ്കാരം
Rs.100.00
Non-returnable
Out of stock
Product Details
സൂര്യനമസ്കാരമെന്ന വ്യായാമ മുറയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന് വിശദമാക്കുന്ന കൃതി. ആരോഗ്യത്തിനും ഉന്മേഷത്തിനും സൂര്യനമസ്കാരം നമ്മെ സാഹായിക്കുന്നവെന്ന് നൂറ്റാണ്ടുകള്‍ മുമ്പുള്ള കണ്ടെത്തല്‍ ആധുനിക ശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. സൂര്യസ്നാനം പല രോഗങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നു.

