


പെണ്ണൊരുമ അടച്ചിരിപ്പുകാലത്തെ അതിജീവനങ്ങള്‍
Rs.241.00
Non-returnable
Product Details
കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം സുഗതകുമാരി പുരസ്‌ക്കാരത്തിനായി ‘അടച്ചിരിപ്പുകാലത്തെ പെൺജീവിതം’ എന്ന പ്രമേയത്തിൽ നടത്തിയ രാത്രിമഴ സാഹിത്യോത്സവത്തിലെ തെരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരം.

