0
Kerala Book Store
എന്‍ട്രി പി എസ് സി പഠന സാഹായി  1 മുതൽ 3 ഭാഗങ്ങള്‍

എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍

Rs.1,899.00
Non-returnable
View Details
Product Details
സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവല്‍ പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറല്‍ PSC പരീക്ഷകള്‍ ഏതുമാകട്ടെ വിജയം നേടാന്‍ ഈ റാങ്ക് ഫയല്‍ നിങ്ങളെ സഹായിക്കും. പ്രത്യേകതകള്‍ ::-- വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേര്‍ന്ന് തയ്യാറാക്കിയത് --- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങള്‍ --- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് തയ്യാറാക്കിയത്--- എല്ലാ പ്രിലിംസ്, മെയിന്‍സ് പരീക്ഷകളുടെയും സിലബസുകള്‍ കവര്‍ ചെയ്തിരിക്കുന്നു --- SCERT, NCERT, സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് --- കറന്റ് അഫയേഴ്‌സ്/ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.