


സൂഫിസം ആഴങ്ങളിലെ അഗ്നി
Rs.190.00
Non-returnable
Out of stock
Product Details
അഗാധമധുരമായ ഈണങ്ങളാല്‍ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചിലര്‍. ഭൂമിയെന്ന ഈ നിലാഗ്രഹം തേടിയെത്തിയ അവധൂതര്‍. ലോകത്തെ സഹാനുഭൂതിയെയും സഹിഷ്ണതയോടെയും നോക്കി കാണുന്നവര്‍.

