0
ഒരു മനോവിശകലനം

ഒരു മനോവിശകലനം

Rs.250.00
Non-returnable
View Details
Product Details
രബീന്ദ്രനാഥ് ടാഗോറിന്റെ അസാധാരണമായ സർഗ്ഗാത്മകതയുടെ വേരുകൾ കണ്ടെത്തുന്നതിനായി. അദ്ദേഹത്തിന്റെ ജീവിതം വിശകലനം ചെയ്യുകയാണ് സുധീർ കക്കർ ഇവിടെ . ടാഗോറിന്റെ ബാല്യത്തിലെയും യൗവനത്തിലെയും നിർണായക അനുഭവങ്ങളും വ്യക്തിബന്ധങ്ങളും അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനം ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഒരു ജീവചരിത്രം എന്നതിലുപരി ടാഗോറിന്റെ വൈകാരികജീവിതത്തെ അടുത്തറിയുവാനും അവയുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കൃതികളെ പുനഃപരിശോധിക്കുവാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ ലോകത്തുനിന്നും അക്ഷരങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് സഞ്ചരിച്ച അന്തർമുഖനായ കുട്ടി. വിശ്വപ്രസിദ്ധിയിലെത്തുന്ന കാഴ്ച അതിമനോഹരമാണ്. ടാഗോറിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴത്തിൽ സ്വാധീനിക്കാൻ ഈ കൃതിക്ക് സാധിക്കുമെന്നതിൽ സംശയമില്ല. വിവർത്തനം: എസ്. ഗിരീഷ്കുമാർ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.