


കപ്പൽച്ചേതം
Rs.150.00
Non-returnable
Product Details
സകല അധികാരകേന്ദ്രങ്ങളോടും, നിതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ എഴ് ചെറുകഥകൾ. കപ്പൽച്ഛേതം. ടാബുലാ റാസാ ആട്ടക്കാരി, പച്ചപ്പയ് പ്രേമം, മനക്കോട്ട നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപനസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിൻ്റെ ഓർമ്മകൾ

