


എന്റെ സര്‍വകലാശാലകള്‍
Rs.130.00
Non-returnable
Out of stock
Product Details
സമ്പന്ന സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന മനുഷ്യരോടൊത്ത് താന്‍ ജീവിച്ച നാളികളെക്കുറിച്ച് മാക്സിംഗോര്‍ക്കി എഴുതിയ പുസ്തകം. സര്‍വകലാശാലാപഠനം സധ്യമാകാതെപോയതിലുള്ള സങ്കടം നിലനില്‍ക്കുമ്പോഴും ജീവിതമെന്ന മഹാസര്‍വകലാശാലയെ വെല്ലാനാവില്ല ഒരു സര്‍വകലാശാലക്കുമെന്ന് പറഞ്ഞുവെക്കുകയാണ് ഗോര്‍ക്കി. എഴുത്ത് തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണെന്ന് പറഞ്ഞ ഈ എഴുത്തുകാന്റെ ആത്മകഥാ പരമ്പരയിലെ മൂന്നമത്തെ പുസ്തകമാണ് എന്റെ സര്‍വകലാശാലകള്‍.

