0
Kerala Book Store

ഉദ്ധരണികള്‍ മനോസുഖത്തിന്‌

Rs.35.00
Non-returnable
Out of stock
Product Details
"വാക്കുകള്‍ക്ക്‌ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന്‌ ആദ്യം തിരിച്ചറിഞ്ഞത്‌ ഏകാധിപതികള്‍ തന്നെയാണ്‌. അതുകൊണ്ടാണ്‌ ജനഹൃദയത്തെ തൊടുന്ന വാക്കു പറഞ്ഞ പലരും ബലിമൃഗമാവേണ്ടിവന്നത്‌. മഹത്തായ സൂക്തങ്ങള്‍ വാക്കുകളെ രത്‌നങ്ങളെക്കാളും അമൂല്യമാക്കുന്നു. മഹാന്മാരുടെ, അജ്ഞാതരുടെ, മൊഴികളുടെ ഈ പുസ്‌തകം കാലത്തിന്‌ ദഹിപ്പിക്കാനാവാത്ത ആശയങ്ങളുടെ അനശ്വരതയെ പ്രകീര്‍ത്തിക്കുന്നു.വാക്കുകള്‍ക്ക്‌ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന്‌ ആദ്യം തിരിച്ചറിഞ്ഞത്‌ ഏകാധിപതികള്‍ തന്നെയാണ്‌. അതുകൊണ്ടാണ്‌ ജനഹൃദയത്തെ തൊടുന്ന വാക്കു പറഞ്ഞ പലരും ബലിമൃഗമാവേണ്ടിവന്നത്‌. മഹത്തായ സൂക്തങ്ങള്‍ വാക്കുകളെ രത്‌നങ്ങളെക്കാളും അമൂല്യമാക്കുന്നു. മഹാന്മാരുടെ, അജ്ഞാതരുടെ, മൊഴികളുടെ ഈ പുസ്‌തകം കാലത്തിന്‌ ദഹിപ്പിക്കാനാവാത്ത ആശയങ്ങളുടെ അനശ്വരതയെ പ്രകീര്‍ത്തിക്കുന്നു.
തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത്‌ നന്നായി പാക്കുചെയ്‌തു സൂക്ഷിക്കാനുളളതല്ല അറിവ്‌. നമ്മുടെ ബോധമണ്ഡലത്തില്‍ കയറുന്നതൊക്കെ നമ്മുടെ വികാരങ്ങള്‍ക്കു നിറം കൊടുക്കുന്നു, നമ്മുടെ ആത്മാവിനെ എല്ലായ്‌പ്പോഴും പിന്തുടരുന്നു. എന്നല്ല, പ്രകാശത്തെപ്പോലെ നമ്മുടെ ജീവിതത്തിലെ നിത്യസാന്നിധ്യമാണത്‌. - ഡോ.എസ്‌. രാധാകൃഷ്‌ണ‌ന്‍ (പുസ്‌തകത്തില്‍നിന്ന്‌) "
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.