
ബ്ലാക്ക് ബെല്‍റ്റ്
Rs.175.00
Non-returnable
Out of stock
Product Details
ഒരു ബിയല്‍ കുപ്പിയായിരുന്നു അത്, വയറ്റിലേയ്‌ക്ക് തറഞ്ഞിറങ്ങിയ കുപ്പിയില്‍ പിടിച്ചുകൊണ്ട് ആനിമ്മ വിറച്ചു. കുപ്പിയുടെ അകത്തുകൂടി ഒഴുകിയ ചോര അതിന്റെ വായിലൂടെ ഇറ്റിറ്റു വീണു

