മൊഴിയഴക്
Rs.400.00
Non-returnable
Product Details
നല്ലൊരു കഥയോ കവിതയോ ലേഖനമോ എന്നിൽ ഉളവാക്കിയ അനുരണനമാണിത്. ഭാഷയ്ക്ക് ചന്തം ചാർത്തിയ വാക്യങ്ങളും ശൈലികളും പ്രയോഗങ്ങളും സൃഷ്ടിച്ച എഴുത്തുകാരോടുള്ള ആദരമാണിത്.
കരപുടം ചെന്നളിനമനോഹരം എന്നൊക്കെ കാണുമ്പോൾ മനസ്സിലുദിക്കുന്ന മഴവില്ലുണ്ടല്ലോ അത്തരം മഴവില്ലുകളുടെ സമാഹാരമാണിത്.
കരപുടം ചെന്നളിനമനോഹരം എന്നൊക്കെ കാണുമ്പോൾ മനസ്സിലുദിക്കുന്ന മഴവില്ലുണ്ടല്ലോ അത്തരം മഴവില്ലുകളുടെ സമാഹാരമാണിത്.