0
പോലീസ് കഥകൾ
View Details
Product Details
ഒരു പോലീസ് ഉദ്യോഗസ്ഥനായ എനിക്ക് ദീർഘമായ എന്റെ സേവന കാലത്ത് നിരവധി അനുദിന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണക്കാർക്ക് കണക്കാക്കാനാവാത്തത്ര അനുഭവങ്ങൾ. അതിൽ ചിലതാണ് ഈ കഥകൾ. എല്ലാം യാഥാർഥ്യത്തിന്റെ വളച്ചുകെട്ടി തീർത്ത കൃതികളാണ്. അതുകൊണ്ടുതന്നെ ഈ കഥകളിലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം വായനക്കാരന്റെ മനസ്സിൽ ദീർഘകാലം ജീവിക്കും. പോലീസ് വകുപ്പിനകത്തും പുറത്തും നടന്ന് കടന്നുപോകുന്ന ജീവിതത്തിന്റെ ചെറുതും വലുതുമായ അനുഭവങ്ങളാണ് ഈ കഥകൾ. പോലീസ് വകുപ്പിനകത്തും പുറത്തുമുള്ളവർക്കും ഇതിൽ ഏറെ വായനാനുഭവം ലഭിക്കും.
അതിനാൽ തന്നെ ഈ കൃതി വായനക്കാരുടെ മനസ്സ് കീഴടക്കും എന്നു പ്രതീക്ഷിക്കുന്നതുമാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.