


രാമായണ പഠനങ്ങള്‍
Rs.310.00
Non-returnable
Product Details
രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ്. ഡോ സങ്കാലിയയുടെ രാമായണപഠനങ്ങൾ. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്തഃസത്ത ചോരാതെ നിലനിർത്തുന്നു.

