


നഷ്ടപ്പെട്ട ദിനങ്ങൾ
Rs.120.00
Non-returnable
Product Details
മനസിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ.വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ.കൊച്ചു കൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടി യുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരങ്ങളാണ് ഈ കഥകൾ.വിത്തുകൾ,ഒടിയൻ,മൂടുപടം,ദുഖത്തിന്റെ താഴ്വരകൾ,അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

