
മണി ഔര്‍ ബ്ലഡ്
Rs.100.00
Non-returnable
Out of stock
Product Details
“പതിനൊന്നുമണിയ്‌ക്ക് അഞ്ചുനിമിഷമുള്ളപ്പോള്‍ അടിയന്തിരമായി വരണമെന്നു സൂചിപ്പിച്ചുകൊണ്ടുള്ള ഒരു നിര്‍ദ്ദേശം കിട്ടി. ആ സമയം ഞാനവിടം വിടാന്‍ തയ്യാറെടുക്കുകയായിരുന്നു. അഞ്ചുനിമിഷങ്ങള്‍കൂടി കഴിഞ്ഞാണ് അങ്ങനെയൊരു നിര്‍ദ്ദേശം വരുന്നതെങ്കില്‍ അതു ഗൗനിക്കാതെ രക്ഷപ്പെടാമായിരുന്നു. പക്ഷേ, ആഫീസ് അടയ്‌ക്കുന്നതിന് ഇനിയും അഞ്ച് നിമിഷങ്ങളിനിയും ബാക്കിയുണ്ടായിരിക്കെ, അതു ഗൗനിക്കാത്രിക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു എതിരാണല്ലോ...

