
സ്പാനര്‍
Rs.100.00
Non-returnable
Out of stock
Product Details
മിസ് ആഗ്‌നസ് തനിച്ചാണ് ഫ്രാന്‍സിലേക്ക് മടങ്ങിയത്. പാട്രിക്കിന് പൂര്‍ണ്ണമായും സുഖപ്പെട്ടിരുന്നില്ല. പാരീസിലെത്തിയപ്പോള്‍ സ്വാഗതം ചെയ്‌ത വാര്‍ത്ത മിസ് ആഗ്‌നസിനെ തളര്‍ത്തിക്കളഞ്ഞു. കാല്‍ക്കീഴില്‍ നിന്ന് ഭൂമി നിരങ്ങിനീങ്ങുന്നതായും, കണ്ണുകളില്‍ ഇരുള്‍ കയറിയതായും അവള്‍ക്കു തോന്നി. മറിഞ്ഞുവീഴാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു.

