0
Kerala Book Store
കാമനകളുടെ സാംസ്‌കാരികസന്ദർഭങ്ങൾ

കാമനകളുടെ സാംസ്‌കാരികസന്ദർഭങ്ങൾ

Rs.180.00
Non-returnable
View Details
Product Details
ചലച്ചിത്രകലയിലെ സമകാലിക ആവിഷ്കാര പരിണാമങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണിത്. അഞ്ച് സമകാലിക മലയാള സിനിമകളെ അടിസ്ഥാനമാക്കി പ്രാദേശികജീവിതവും സംസ്കാരവും സിനിമയുടെ സാർവ്വലൗകികമായ ഭാഷയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നും ലിംഗപരവും രാഷ്ട്രീയപരവുമായ നിലപാടുകൾ ചലച്ചിത്രത്തിന്റെ ഉള്ളടക്കത്തെയും രൂപത്തെയും മാറ്റിത്തീർക്കുന്നതെങ്ങനെയെന്നും ഈ കൃതി വിശകലനം ചെയ്യുന്നു. അന്തർദേശീയ/ദേശീയ സിനിമകളെക്കുറിച്ചുള്ള പഠനവും സിനിമക്കാഴ്ചയും പ്രദർശനവും കൂടുതൽ ജനാധിപത്യവത്കരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന വിഷയവും ചർച്ച ചെയ്യുന്ന പുസ്തകം സിനിമയെപ്പറ്റി പുതിയ ഉൾക്കാഴ്ച നൽകുന്നതാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.