ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്
Rs.230.00
Non-returnable
Product Details
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള
അധികാരം കൈമാറിക്കൊണ്ട് 1996-ൽ ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേരളത്തിൽ നടപ്പിലാക്കിയതും
ലോകത്തിനു തന്നെ മാതൃകയായതുമായ വികേന്ദ്രീകൃതാസൂത്രണം. കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ ത്തിന്റെ നേട്ടങ്ങളെയും
ചരിത്രത്തെയും ഇതിനുപിന്നിൽ പ്രവർത്തിച്ചവരുൾപ്പെടെ യുള്ള പ്രമുഖർ വിശകലനം ചെയ്യുന്ന വൈജ്ഞാനിക ഗ്രന്ഥം.