0
Kerala Book Store
അമൃതകിരണങ്ങൾ
View Details
Product Details
പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിൻ്റെയും വളർച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്‌ഠിത കാര്യങ്ങളും ഭാഷയുടെ വർത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയിൽ പലതിലും പലരുടെയും ജീവചരിത്രമുണ്ട്. ഗ്രന്ഥാവലോകനമുണ്ട്. വിമർശനമുണ്ട്, അനുസ്‌മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്‌ഭരും പ്രശസ്‌തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്, ഭിന്നവ്യക്തിത്വങ്ങളുമായുള്ള ഗാഢസൗഹൃദത്തിന്റെ സൗരഭമുണ്ട്, ഭാഷാവിചാരമുണ്ട്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.