0
എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു

എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു

Rs.350.00
Non-returnable
View Details
Product Details
മാർക്സിസത്തിനെതിരെ വ്യാപകമായി ഉന്നയിക്കപ്പെടുന്ന പത്ത് വിമർശനങ്ങളെ മുൻനിർത്തിക്കൊണ്ട്, ആ വിമർശനങ്ങളുടെ അസാംഗത്യവും മാർക്സിസത്തിൻ്റെ സാധുതയും വാദിച്ചുറപ്പിക്കുകയാണ് ഈഗിൾട്ടൺ ഈ കൃതിയിലൂടെ ചെയ്യുന്നത്.
മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം നമുക്ക് മാർക്സ‌ിനെ കയ്യൊഴിയാനാവില്ലായെന്നും നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‌ക്‌സ് നിങ്ങളോടൊപ്പം ജീവിക്കുന്നുവെന്നും ഈ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.