


വീണ്ടും ചില ശാസ്ത്ര കാര്യങ്ങൾ
Rs.210.00
Non-returnable
Product Details
“ശാസ്ത്രത്തിന്റെ ഗതിവിഗതികൾ അനുദിനം പരിണമിച്ചു കൊണ്ടിരിക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളിലെ ശാസ്ത്ര നിരീക്ഷണങ്ങൾ ഡോ. പ്രവീൺ സാകല്യ ഹൃദ്യമായി അവതരിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ഒഴിച്ചു നിർത്തി സാമൂഹ്യ പുരോഗതി സാധ്യമല്ലെന്ന് നമ്മെ ഓർമപ്പെടുത്തുന്ന വായിക്കപ്പെടേണ്ട പുസ്‌തകം

