


കഥപറയും സമുദായങ്ങള്‍
Rs.100.00
Non-returnable
Product Details
നിത്യജീവിതത്തിന്റെ മുഖ്യധാരയില്‍ മുഖം കാണിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒട്ടേറെ ജാതികളും ഉപജാതികളും ഉത്തര കേരളത്തില്‍ സുലഭമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം വിസ്മയം തോന്നിപ്പിക്കുകയാണ് ഇവരില്‍ ഏറെയും.

