


ശ്രീയേശുദേവ കഥകള്‍
Rs.590.00
Non-returnable
Product Details
ആത്മീയ ചിന്തകളെ മാറ്റിമറിച്ച മനുഷ്യാവതാരമാണ് ശ്രീയേശുദേവൻ. വഴി കാണാതലഞ്ഞ ഹീനജന്മങ്ങളെയും വഴിതെറ്റിപ്പോയ പാപജന്മങ്ങളെയും അത്ഭുതങ്ങൾ കാണിച്ചും ഉപമകൾ പഠിപ്പിച്ചും ലാവണ്യവചനങ്ങളാൽ മാനസാന്തരപ്പെടുത്തിയും സ്നേഹസാന്ദ്രമായ ആത്മീയ വഴികളിലേയ്ക്ക് നയിച്ച ലോകരക്ഷകൻ. പാർശ്വവല്കൃതസമൂഹം അന്നത്തേതിലും പതിന്മടങ്ങ് വഷളായപ്പോൾ ക്രിസ്ഗാഥയ്ക്ക് പ്രസക്തിയേറുന്നു. അനശ്വരമായ ആ മഹത്‌ചരിതം പുതുതലമുറയോട് സത്യസന്ധമായി സംവദിക്കുകയാണ് ശ്രീയേശുദേവകഥകൾ എന്ന ഈ ബൃഹത്ഗ്രന്ഥത്തിൽ.

