0
നേരും നുണയും
View Details
Product Details
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു . കരച്ചിലിനെ അംഗീകരിക്കാനുളള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനേക്കാള്‍ അധികം നല്ലതാണ്’ എന്ന
( ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു ) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത് .
- എ‌ന്‍ . പ്രഭാകര‌ന്‍
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.