സാമുവേലിന്റെ സുവിശേഷം ഭാഗം 1 , 2
Rs.650.00
Non-returnable
Out of stock
Product Details
ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത പൗരോഗിത്യ മതങ്ങളില്‍ ക്രിസ്തുവിനു വേണ്ടി ഇന്നയോളം, ജീവിച്ചു മരിച്ച ഇന്ന് പുണ്യാളന്മാരാകാത്ത സകല സന്മനസ്സുകളോടും മാപ്പിരന്നു കൊണ്‍റ് ഈ രചന ലോക/കാല മനഃസാക്ഷിക്കായി സമര്‍പ്പിക്കുന്നു.
സാമുവല്‍ കൂടല്‍
ഞാന്‍ എന്ന ബോധവും ബൈവവും ഒന്നാകുന്നു എന്നത്. ക്രിസ്തുവിന്റെ ഭാഷയില്‍ ഞാനും പിതാവും ഒന്നാകുന്നു എന്നാകുന്നു ഭാരതത്തില്‍ അഹം ബ്രഹ്മം എന്ന് അറിവുള്ളവര്‍ അരുളുന്നു.
സാമുവല്‍ കൂടല്‍
ഞാന്‍ എന്ന ബോധവും ബൈവവും ഒന്നാകുന്നു എന്നത്. ക്രിസ്തുവിന്റെ ഭാഷയില്‍ ഞാനും പിതാവും ഒന്നാകുന്നു എന്നാകുന്നു ഭാരതത്തില്‍ അഹം ബ്രഹ്മം എന്ന് അറിവുള്ളവര്‍ അരുളുന്നു.