


ചട്ടമ്പിസ്വാമികളുടെ ജ്ഞാനനവോത്ഥാനം
Rs.130.00
Non-returnable
Product Details
മലയാളത്തിലെ ധൈഷണിക - ആത്മീയ പാരമ്പര്യത്തിലെ ബലിഷ്ഠവും ജ്വലിതവുമായ കണ്ണിയാണ് ചട്ടമ്പി സ്വാമികള്‍. ധീരമായ സ്വതന്ത്യചിന്തയുടെ ശുദ്ധവായുകൊണ്ട് മലായാള വൈജ്ഞാനിക ചരിത്രത്തെ പവിത്രവും ഉദാത്തവുമാക്കുന്നതില്‍ ആദൃഷ്ട പൂര്‍വ്വമായ വിജയം നേടിയ വ്യക്തികൂടിയാണ്.

