0
Kerala Book Store
മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ

മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ

Rs.130.00
Non-returnable
View Details
Product Details
ഔപചാരിക വിദ്യാഭ്യാസത്തിൽ ചോർന്നു പോകുന്നതും എന്നാൽ വിദ്യാർത്ഥിക ളിലവശ്യം ഉണ്ടാകേണ്ടതുമായ മൂല്യബോധങ്ങളെ അവരിലേക്ക് സന്നിവേശിപ്പിക്കുവാൻ വേണ്ടിയുള്ള താണ് വി.വി. രവീന്ദ്രൻ്റെ എഴുത്തുകളേറെയും. ’മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ’ എന്ന ഈ പുസ്‌തകവും അത്തരമൊരു ശ്രമത്തിൻ്റെ ഭാഗമായുള്ളതാണ്. രാജ്യ സ്നേഹവും മതേതരബോധവും ജനാധിപത്യമൂല്യവും കുട്ടികളിൽ വേരൂന്നാൻ പാകത്തിലുള്ള കഥകളാണ് ഈ പുസ്‌തകത്തിലെ ഉള്ളടക്കം.

Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.