0
Kerala Book Store
മെകോങ് ഇപ്പോള്‍ ശാന്തമാണ് - വിയറ്റ്നാം യാത്ര

മെകോങ് ഇപ്പോള്‍ ശാന്തമാണ് - വിയറ്റ്നാം യാത്ര

Rs.240.00
Non-returnable
View Details
Product Details
ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകർഷിച്ച വിയറ്റ്നാംയുദ്ധം അവസാനിക്കുകയും ഇരു വിയറ്റ്നാമുകളും സംയോജിക്കുകയും ചെയ്‌തതിന്റെ അമ്പതാം വർഷമാണ് 2025 26 കമ്യൂണിസ്റ്റ് പാർടി അധികാരത്തിലുള്ള അഞ്ചി രാജ്യങ്ങളിൽ ഒന്നാ യ വിയറ്റ് നാം ചുവപ്പിൻ്റെ നിറം കടുപ്പിച്ചുകൊണ്ടും എന്നാൽ ലോക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടും മുന്നേറുന്നു.
വിയറ്റ്നാമും കമ്പോഡിയയും സന്ദർശിച്ചു സെബാസ്റ്റ്യൻ പോൾ ചരിത്രത്തെ വർത്താവുമായി സംയോജിപ്പിച്ച് നടത്തുന്ന ആഖ്യാ നം വിജ്ഞാനപ്രദമെന്നതുപോലെ രസകരവുമാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.