


എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം
Rs.230.00
Non-returnable
Out of stock
Product Details
നല്ല ഫോട്ടോഗ്രാഫറുകള്‍ വാകുകളെക്കാള്‍ വാചാലമാണ് ഒരു നല്ല സ്നാപിനായി ദിവസങ്ങള്‍ തപസ്സിരിക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ മുതല്‍ മൊബൈലില്‍ ദിനം പ്രതി നൂറുകണക്കിന് സ്നാപ്പുകളെടുത്ത് അപ്ലോഡുചെയ്യുന്ന വാട്സ് അപ്പ് ഫോട്ടോഗ്രാഫര്‍മാര്‍ വരെ ഉള്‍ക്കൊള്ളുന്നതണ് ഇന്ന് ഫോട്ടോഗ്രഫിയുടെ ലോകം.

