


ചാർളി ചാപ്ലിൻ ജീവിതവും കലയും
Rs.200.00
Non-returnable
Product Details
അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ നിശ്ശബ്ദസിനിമകളുടെ അപാരമായ ഭാവസംവേദനങ്ങളുമായി ഭൂമിയിലേക്ക് വെളിച്ചം തൂകി കടന്നുവന്ന ചാർളിചാപ്പിൻ എന്ന ചലച്ചിത്രകാരന്റെ സമരരൂപകമായ കലാജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യം.

