


മലയാളിയുടെ കൊമ്പ്
Rs.520.00
Non-returnable
Product Details
ശക്തമാ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും വന്യജീവിസംരക്ഷണവും കാര്‍ഷികപ്രതിസന്ധികളും ഗജകേസരി(ആന)മാരുടെ ദുര്യോഗങ്ങളും ഫുട്ബോള്‍ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്‍റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാല്‍ കാണാം.

