
ഇത് അനന്തപുരി
Rs.110.00
Non-returnable
Out of stock
Product Details
ശത്രുഘ്‌നന്‍ പുഞ്ചിരിയോടെ പറഞ്ഞു. ‘നിങ്ങളുടെ ബ്രാന്‍ഡ് ഞാന്‍ എങ്ങിനെയറിഞ്ഞുവെന്നല്ലേ? എങ്കിലിതാ കുറേ വിവരങ്ങള്‍ കൂടി. നിങ്ങളുടെ ഭാര്യയുടെ പേര് അര്‍ച്ചന. ഇതിനു മുന്‍പ് നിങ്ങള്‍ എറണാകുളത്തായിരുന്നു. ഡെസിഗ്‌നേഷന്‍ ഇത് തന്നെ. പക്ഷേ തൃശൂരില്‍ നിങ്ങള്‍ എസ്.പി.പാലക്കാട്ട് ക്രൈം ബ്രാഞ്ച് ഡി.എസ്.പി. അതിനുമുന്‍പ് ആലുവയില്‍ റൂറല്‍ എസ്.പി. ഇതു സര്‍വീസ് റിക്കാര്‍ഡ്..... ഇനിയുമുണ്ടു പറയാന്‍.

