0
Kerala Book Store
ശ്രീ സപ്തമാതൃകല്പം

ശ്രീ സപ്തമാതൃകല്പം

Rs.150.00
Non-returnable
View Details
Product Details
ദക്ഷിണഭാരതത്തിലെ അമ്മദൈവാരാധനയെ സവിസ്‌തരം ചർച്ച ചെയ്യുന്ന പുസ്‌തകമാണിത്. വേദകാലഘട്ടത്തിലൂടെ ഉറവെടുത്ത്, സൈന്ധവസംസ്കൃതിയുടെ പരിലാളനകളേറ്റ് സംഘകാലമഹിമ യുടെ പാരമ്പര്യത്തിലൂന്നിയ ദ്രാവിഡപ്പെരുമയുടെ മഹിതായന ങ്ങളിലൂടെ ജാജ്ജ്വല്യമാനമായ പ്രൗഢതയെ വിളംബരംചെയ്യുന്നു. ആദിപ്രരൂപാത്മകതയിലൂന്നിയ ചിഹ്നവിജ്ഞാനീയവും നരവംശാ ധിഷ്‌ഠിതമായ സാമൂഹ്യപരിസരങ്ങളും ആ കണ്ടെത്തലുകൾക്ക് കരുത്താവുന്നു. കൗള, സമയ, മിശ്രസമ്പ്രദായങ്ങളും പഞ്ചമകാര സാധനയും അടിത്തറയിട്ട ശ്രീവിദ്യാസമ്പ്രദായങ്ങളുടെ കേരളീയ പൂർവ്വം ഏതൊക്കെ രീതിയിൽ മലയാളക്കരയിലെ മാതൃകാരാധനയെ ചിട്ടപ്പെടുത്തി എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥം; ആ ചര്യയുടെ
വിധാനങ്ങളെ ക്രമപ്പെടുത്തുന്നു എന്ന് ഈ പുസ്‌തകം തെളിവുതരുന്നു. സുവർണ്ണ നാലപ്പാട്ട് ന്റെ പ്രൗഢഗംഭീരമായ അവതാരിക.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.