0
Kerala Book Store
തോട
Product Details
മുള്ളുക്കുറുമ ഗോത്രവിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കലാകാരന്‍ തന്‍റെ ദേശത്തെയും സംസ്കൃതിയെയും
ആദിവാസി ജീവിതത്തിന്‍റെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളെയും വരകളിലൂടെയും എഴുത്തിലൂടെയും ആവിഷ്കരിക്കുന്ന പുസ്തകം. ദേശചരിത്രവും പൈതൃകവും ജീവിതവും സവിശേഷമായ ഗോത്രസംസ്കാരത്തിന്‍റെ നേര്‍വരയാകുന്നത് എങ്ങനെയെന്ന് ഈ കൃതി കാണിച്ചുതരുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.