മക്‌തൂബ്
Rs.275.00
Non-returnable
Product Details
അവൾ പറഞ്ഞു: ഞാൻ നിൻ്റെ വിധിയുടെ ഒരു ഭാഗമാണെങ്കിൽ എവിടെയൊക്കെ പോയാലും ഒരുനാൾ നീ എൻ്റെ അരികിൽ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ടു
എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ആൽകെമ്സ്റ്റ് വായിച്ചവർ മറക്കാനിടയില്ലാത്ത വരികൾ ആൽകെമിസ്റ്റി’നിതാ ഒരു സഹചാരി മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നുകാണിക്കുന്ന ഒരുപിടി കഥകളും വൃഷ്ടാന്തങ്ങളും ചേർത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരിൽ ഒരാളായ പൗലോ കൊയിലോ രചിച്ച കൃതി. മകയുബ് എന്നാൽ രചിക്കപ്പെട്ടത്’ എന്നാണർത്ഥം ഈ പുസത കത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിൻ്റെയും പരിവർത്തനത്തി ൻറെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരൻ നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ചസത്യങ്ങളെ തുറന്നുകാണി ക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു
“മക്‌മുബ്’ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല -അനുഭവങ്ങളുടെ ഒരു കൈമാറ്റമാണ്