0
Kerala Book Store
ഗൂഗോളവൽക്കരണം
View Details
Product Details
വികസന ചിന്തകളുടെ സുപ്രധാന ഘടകമായി മാറിക്കഴിഞ്ഞ ഐ.റ്റിയെ സംബന്ധിച്ച പതിനൊന്നു ലേഖനങ്ങളുടെ സമാഹാരമാണ് “ഗുഗോളവത്ക്കരണം“. നിർമിത ബുദ്ധി യിൽ തുടങ്ങി സൈബർ മണ്ഡലത്തിൻ്റെ മുഖമുദ്രയായ ഗൂഗിളിന്റെ പ്രഭാവം മുതൽ യൂണിവേഴ്സൽ ഡിജിറ്റൽ ലൈബ്രറി എന്ന നൂതനാശയംവരെ ഈ ലഘുകൃതിയിൽ പ്രതിപാദിക്കുന്നു. ഐ.ടി.യും ബിടി.യും തമ്മിലുള്ള വിവാഹത്തിൻ്റെ അനന്തസാധ്യ തകൾ, വായനയുടെ ഇലക്ട്രോണിക്ക് മുഖം, ടെലിപോർട്ടേഷൻ എന്ന അത്യന്താധു നിക സാങ്കേതിക വിദ്യ, കംപ്യൂട്ടറുകളുടെ സർഗ്ഗ പ്രവർത്തനങ്ങൾ, സ്വതന്ത്രസോഫ്റ്റ് വെയർ തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങൾ സരളമായും ലളിതമായും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.