0
Kerala Book Store
നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964

നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964

Rs.450.00
Non-returnable
View Details
Product Details
കേരളകമ്മ്യൂണിസത്തിന്റെ ചരിത്രം1931-1964തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറി കൃഷ്ഷണപിള്ളയുടെ ജഡം കിടത്തിയിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിലേക്ക് തങ്കമ്മ ചെല്ലുമ്പോള്‍ വിലാപയാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവസാനത്തെ ആ ചിത്രത്തില്‍, ജഡത്തിനരികെ താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്ന തങ്കമ്മയെ കാണാം. ‘രാമന്‍’ എന്ന പേരില്‍ മുഠമ്മയില്‍ താമസിച്ചിരുന്ന ആ സമയത്ത് കൃഷ്ണപിള്ളയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അക്കാലം കൊല്‍ക്കത്താ തിസീസിന്റെ കാലവുമായിരുന്നു. കൊല്‍ക്കത്താ തിസീസില്‍ മനംമടുത്താണ് മലബാറിലെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സുബ്രഹ്മണ്യന്‍ തിരുമുമ്പ് പാര്‍ട്ടി വിട്ടത് – 1949ല്‍ അദ്ദേഹം മാര്‍ക്‌സിസത്തില്‍ നിന്ന് ഈശ്വരസന്നിധിയിലേക്ക് നടന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.