0

ഒരു ശകലിതജീവിതം

Rs.210.00
Non-returnable
Out of stock
Product Details
കഠിനമായ വിഷാദരോഗം പിടിപെട്ട് മനസ്സിന്റെ ഇരുള്‍മുറിയില്‍ കഴിഞ്ഞ സ്വദേശ് ദീപകിന്റെ ചിതറിയ സ്മരണകളാണ് ഈ കൃതിയില്‍ . വിശാലമായ മാനവികതയും സത്യവും സാമൂഹികനീതിയും ആവിഷ്‌കരിക്കുന്ന രചനകളാല്‍ ഹിന്ദിസാഹിത്യത്തിന് ചൈതന്യം പകര്‍ന്ന സ്വദേശ് ദീപക് ഏഴുവര്‍ഷത്തെ ഭയജനകമായ ആ ദിനങ്ങളെക്കുറിച്ച് ഓര്‍മിച്ചെഴുതുകയാണിതില്‍ . അഗ്നിനദിയിലൂടെ നീന്തുന്ന അനുഭവം എന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ വിശേഷിപ്പിച്ച ഈ രചന വായനക്കാരിലും അതേ അനുഭവം പ്രദാനം ചെയ്യുന്നു .
കോര്‍ട്ട് മാര്‍ഷല്‍ എന്ന പ്രശസ്തനാടകത്തിന്റെ രചയിതാവിന്റെ ആത്മഭാഷണങ്ങള്‍
പരിഭാഷ: ലത കെ വി
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.