


ചെങ്കൽച്ചൂളയിലെ എൻ്റെ ജീവിതം
Rs.190.00
Non-returnable
Product Details
ചെങ്കല്‍ച്ചൂള തിരുവനന്തപുരത്തുകാരുടെ ചങ്കില്‍ പതിഞ്ഞ പേരാണ്. വളര്‍ന്നുവന്ന നഗരത്തിന്റെ വിഴുപ്പു ചുമക്കേണ്ടിവന്ന ഒരു ജനതയുടെ കുതറലുകളാണ് ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തിലൂടെ ധനുജകുമാരി പറയുന്നത്.

