0
ഏകം അമൃതം
View Details
Product Details
ചുറ്റും കാണുന്ന പ്രപഞ്ചത്തിൻറെയും, ഈ ഞാൻ എന്ന ബോധത്തിൻറെയും അടിസ്ഥാന സത്ത.
ഏകവും അമൃതവും അനന്തവും അദ്വിതീയവും ആണെന്ന ഉപനിഷദ് സത്യത്തെ, ബുദ്ധി / യുക്തിയുടെ
തലത്തിലെങ്കിലും തിരിച്ചറിഞ്ഞ ഒരു അന്വേഷകൻ, പിന്നീടുള്ള എല്ലാ കാഴ്‌ചകളിലും, അനുഭവങ്ങളിലും,
അറിവുകളിലും അതിൻറെ പ്രതിഫലനങ്ങൾ. തെളിവുകൾ കണ്ടു തുടങ്ങുന്നു. ആ കാഴ്‌ചകളും തിരിച്ചറിവുകളും,
വാക്കുകളിലാക്കി, തന്നോടു തന്നെയും, ലോകത്തോടും വിളിച്ചു പറയുകയും ചെയ്യുന്നതിൽ ആനന്ദം അനുഭവിക്കുന്നു.
ഈ കൃതിയും അത്തരം വാക്കുകളുടെ, വിളിച്ചു പറയലുകളുടെ ഒരു സംഗ്രഹമാണ്, അത്തരം വാക്കുകൾ ചുരുക്കം ചില
മനസ്സുകളിൽ എങ്കിലും ചലനം സൃഷ്ടിക്കുമെങ്കിൽ അന്വേഷണദിശ നൽകുമെങ്കിൽ, ആ വാക്കുകൾക്കു അതിൻറെ ഫലപ്രാപ്തിയായി.


Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.