ഏലംകുളത്തിന്റെ കഥ- എന്റെയും
Rs.260.00
Non-returnable
Product Details
സമകാലീന ജീവിതത്തിന് സങ്കൽപ്പിക്കാനാവാത്തവിധം, ത്യാഗസുരഭിലമായ ജീവിതങ്ങളാണ് വർത്തമാനകാലത്തെ പടുത്തുയർത്തിയത്. അവരുടെ കഷ്ടനഷ്ടങ്ങളാണ് ഇന്നിന്റെ സൗഭാഗ്യമായി മാറിയത്. അത്തരം ജീവിതങ്ങളുടെ കഥ ഒരു നാടിന്റെ കഥ തന്നെയായി മാറുന്നു.
എം എം അഷ്ടമൂർത്തിയുടെ ആത്മകഥ ഒരു ദേശത്തിന്റെ ചരിത്രവും വർത്തമാനവുമായി മാറുന്നു; ഒരു കാലം ഇവിടെ അനാവൃതമാകുന്നു.
എം എം അഷ്ടമൂർത്തിയുടെ ആത്മകഥ ഒരു ദേശത്തിന്റെ ചരിത്രവും വർത്തമാനവുമായി മാറുന്നു; ഒരു കാലം ഇവിടെ അനാവൃതമാകുന്നു.