


ഉടഞ്ഞ കുപ്പിയിൽനിന്നും അലഞ്ഞ മഷി
Rs.150.00
Non-returnable
Product Details
കവിയും ചിത്രകാരനുമായ കെ. ഷെരീഫ് തന്റെ ജീവിതാനുഭവങ്ങളിൽ ചിലത് ഓർത്തെടുക്കുകയാണ് ഈ കൃതിയിലൂടെ. കവിതയും യാത്രകളും ചിത്രമെഴുത്തും സൗഹൃദങ്ങളും തെരുവുകളും മരങ്ങളും മനുഷ്യരും ഓർമ്മകളെ വിരുന്നൂട്ടുന്നു.

